ഇന്ത്യന്‍ അംബാസിഡർ കുവൈറ്റ് മാന്‍പവര്‍ പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

  • 29/11/2020

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസിഡർ സിബി ജോര്‍ജ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മൗസയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും,  അവ മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്യുകയും നിലവിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. 

Related News