കുവൈറ്റിലെ ബീച്ചിൽ നിന്ന് മൃതദേഹം കണ്ടെത്തി

  • 30/11/2020

കുവൈറ്റിലെ  മെസ്സില ബീച്ചിൽ നിന്ന് രണ്ട്  മൈൽ അകലെ നിന്ന്  ഒരു  സ്ത്രീയുടെ മൃതദേഹം സൽമിയ മറൈൻ അഗ്നിശമന കേന്ദ്രം കരയിലെത്തിച്ചതായി  റിപ്പോർട്ട്. മത്സ്യബന്ധനത്തിടെ  മത്സ്യത്തൊഴിലാളികളാണ്  മൃതദേഹം കണ്ടത് തുടർന് അതോറിറ്റിയെ അറിയിക്കുകയായിരുന്നു. സ്ത്രീയുടെ മൃതദേഹം പരിശോധിച്ച ശേഷം   ദിവസങ്ങളോളം മൃതദേഹം കടലിൽ കിടന്നിരിന്നുവെന്ന് അധികൃതർ  വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അധികൃതർ കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല. 

Related News