രഞ്​ജന്‍ ഗോഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്​തു.

  • 19/03/2020

സുപ്രീംകോടതി മുന്‍ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജന്‍ ഗോഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്​തു. കോണ്‍ഗ്രസ്​ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടെയായിരുന്നു ​​ സത്യപ്രതിജ്ഞ

Related News