ഇന്ത്യയിൽ കോവിഡ് രോഗികൾ 18552 , മരണം 15685.

  • 27/06/2020

ന്യുഡൽഹി : രാജ്യത്ത് പുതിയ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധന. 24 മണിക്കൂറിനിടെ 18552 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം രാജ്യത്ത് 384 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15685 ആയി.ഇന്ത്യയിൽ ആകെ 508953 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.197387 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 295881 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.

Related News