ഈദിന്റെ ആദ്യദിനം പതിനായിരത്തിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകി കുവൈറ്റ് വാക്‌സിനേഷൻ സെന്റര്.

  • 14/05/2021

കുവൈറ്റ് സിറ്റി : ഈദ് അൽ ഫിത്തറിന്റെ ആദ്യ ദിവസം   മിശ്രിഫ്  കുവൈറ്റ് വാക്സിനേഷൻ സെന്ററിൽ കുത്തിവയ്പ് നടത്തിയ പൗരന്മാരുടെയും പ്രവാസികളുടെയും എണ്ണം 10,000 കവിഞ്ഞതായി ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു.

കേന്ദ്രം ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 7 വരെ തുറന്നിരുന്നു, വെള്ളിയാഴ്ചയും ശനിയാഴ്ചയും അടച്ചിരിക്കും. പ്രതിരോധ കുത്തിവയ്പ്പുകൾ ഞായറാഴ്ച പുനരാരംഭിക്കും, പുതിയ സമയം രാവിലെ 8 മുതൽ രാത്രി 8 വരെ ആയിരിക്കും.  

Related News