സിവിൽ സർവീസ് ബ്യൂറോയുടെ തലവനായി മറിയം അൽ അഖീലിനെ നിയമിച്ചു

  • 19/05/2021

കുവൈത്ത് സിറ്റി : മുൻ സാമ്പത്തിക കാര്യ സഹമന്ത്രി മറിയം അൽ അഖീലിനെ സിവിൽ സർവീസ് ബ്യൂറോ മേധാവിയായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഗള്‍ഫ്  രാജ്യങ്ങളിലെ ആദ്യ വനിതാ ധനമന്ത്രിയായിരുന്നു മറിയം അല്‍ അഖീല്‍. സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ ഏജന്‍സികളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വിദേശികളെ തിരിച്ചെത്തിച്ചത് മറിയം അല്‍ അഖീലിന്റെ നേതൃത്വത്തിലായിരുന്നു.  

Related News