മാസ്‌ക്കുകളും ഗ്ലൗസുകളും ഓൺലൈനിൽ വിറ്റ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു.

  • 18/04/2020

കുവൈറ്റ് : ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി മാസ്‌ക്കുകളും ഗ്ലൗസുകളും ഓൺലൈനിൽ വിറ്റ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. മാർക്കറ്റ് വിലയേക്കാൾ മൂന്നിരട്ടിയോളം വിലക്ക് ഓൺലൈൻ വിൽപ്പന നടത്തിയ ഇയാളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിൽ നിന്നും വലിയ അളവിൽ മാസ്‌ക്കുകളും ഗ്ലൗസുകളും പിടിച്ചെടുക്കുകയും തുടർനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

Related News