കോവിഡ്- 19, കുവൈത്തിൽ ഇന്ന് 25 പേര്‍ കൂടി രോഗ മുക്തി നേടി

  • 19/04/2020

കുവൈറ്റ് : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25 രോഗികൾ കൂടി പുതിയതായി കൊറോണ മുക്തരായി , ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 305 ആയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സില്‍ അല്‍ സബാ അറിയിച്ചു.

Related News