കുവൈറ്റ് ഫ്ലവർ മിൽസ് & ബേക്കറീസ് കമ്പനിയിലെ തൊഴിലാളികൾക്ക് കൊറോണ വൈറസ് ബാധ, ഒരു ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവച്ചു.

  • 19/04/2020

കുവൈറ്റ് : കുവൈറ്റ് ഫ്ലവർ മിൽസ് & ബേക്കറീസ് കമ്പനി തങ്ങളുടെ ഫാക്ടറികളിലൊന്നിൽ ധാന്യപ്പൊടി ഉൽപാദനം നിർത്തിവച്ചതായി അറിയിച്ചു , കമ്പനിയിലെ ചില തൊഴിലാളികൾക്ക് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പ്രവർത്തനം നിർത്തിവച്ചത് , തൊഴിലാളികളെ വിദഗ്ധ പരിശോധനക്കായി അയച്ചു. മറ്റു ബ്രാഞ്ചുകളിലെ ഫാക്ടറികൾ ഇപ്പോഴും ഓട്ടോമേറ്റഡ് മെഷിനറി ഉപയോഗിച്ച് പ്രവർത്തനം തുടരുന്നതായി മാനേജ്മെന്റ് അറിയിച്ചു.

Related News