മലയാളി വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 19/04/2020

കുവൈത്ത്‌ സിറ്റി : മലയാളി വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശി സന്തോഷ്‌ എബ്രഹാം , ഡോ. സുജ ദമ്പതികളുടെ മകൻ നിഹാൽ മാത്യു ഐസകിനെയാണ് (13) താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്‌. ഗെയിം കളിച്ചിരുന്ന കുട്ടിയെ രക്ഷിതാക്കൾ ശകാരിച്ചിരുന്നു . കുട്ടിയെ കാണാതിരുന്നതിനെ നടത്തിയ തെരച്ചിലിനെ തുടര്‍ന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്‌. സബാഹ്‌ ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിൽ ഡോക്റ്ററായ സുജയാണു മാതാവ്‌. കുവൈത്ത്‌ ഇംഗ്ലീഷ്‌ സ്കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാർത്ഥിയാണു നിഹാൽ. നിഖിൽ മൂത്ത സഹോദരനാണ്.

Related News