കുവൈറ്റ് : അൽ റൗദാ ഹവല്ലി കോ - ഓപ്പറേറ്റീവ് സൊസൈറ്റിയിലെ വെജിറ്റബിൾ വിഭാഗത്തിലെ ജീവനക്കാരന് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി, ജീവനക്കാരിൽ നടത്തിയ പരിശോധനയിൽ കൊറോണ പോസിറ്റീവ് ആയതിനെത്തുടർന്നു ജീവനക്കാരനെ ഹോസ്പിറ്റലിലേക്ക് മാറ്റുകയും , സ്ഥാപനത്തിൽ വൈറസ് വ്യാപന പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തു, കൂടാതെ സ്ഥാപനം പൂർണമായും അണുവിമുക്തമാക്കുകയും ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?