കുവൈറ്റ് സിറ്റി: കുവൈത്തിലെ കോ -ഓപ്പറേറ്റീവ് സൊസൈറ്റികൾക്കു കീഴിൽ പ്രവർത്തിക്കുന്ന വർക്ഷോപ്പുകൾക്ക് തുറന്നുപ്രവർത്തിക്കാനനുമതി, ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടായിരിക്കും വർക്ഷോപ്പുകൾ പ്രവർത്തിക്കുക. രാജ്യത്ത് ലോക്ക്ഡൌൺ നിലവിലുള്ളതിനാൽ വർക്ഷോപ്പുകൾ അടഞ്ഞു കിടക്കുകയാണ്, ഇത് പലതരത്തിൽ ജനങ്ങളെയും പൊതു പ്രവർത്തനങ്ങളെയും ബാധിക്കുന്നു അതിനാലാണ് തുറന്നു പ്രവർത്തിക്കനാനുമതി നൽകിയതെന്ന് മുൻസിപ്പൽ മന്ത്രി വലീദ് അൽ ജാസിം അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?