കുവൈത്ത് സിറ്റി: രാജ്യവിരുദ്ധ പരാമർശത്തെ തുടർന്ന് കുവൈത്ത് ടിവി അവതാരിക ഡാലിയ ബദ്രനെ അറസ്റ്റ് ചെയ്തതായി പ്രാദേശിക പത്രം അറിയിച്ചു. അറ്റോർണി ജനറൽ ദിയാര്‍ അല്‍ അസൗസിയാണ് അറസ്റ്റ് ചെയ്യുവാനുള്ള ഉത്തരവിറക്കിയത്. രാജ്യത്തെയും സൈന്യത്തെയും വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് നടപടി. അതിനിടെ ഞാന്‍ കുവൈത്തിയാണെന്നും രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഡാലിയയുടെ പുതിയ ട്വിറ്റും പുറത്ത് വന്നിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?