കുവൈത്ത് സിറ്റി: കൊറോണ ഭീഷണിയുടെ പാശ്ചാത്തലത്തില്‍ രാജ്യത്ത് റമദാൻ മാസത്തിലെ കർഫ്യു സമയത്തിൽ മാറ്റം, വൈകിട്ട് നാലുമണിമുതൽ രാവിലെ എട്ടുവരെയും. ഡെലിവറി സർവീസുകൾ വൈകിട്ട് 5 മണിമുതൽ രാവിലെ 1 മണിവരെയും , രാജ്യത്തെ പൊതു അവധി മെയ് 28 വരെ തുടരുമെന്നും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?