കുവൈറ്റ് സിറ്റി : കായംകുളം സ്വദേശി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു, നേരിട്ടെത്തു സണ്ണി . P (55 ) സാൽമിയയിൽ ഇന്ന് രാവിലെ താമസസ്ഥലത്താണ് മരണം, മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം, ഭാര്യ കഴിഞ്ഞമാസം നാട്ടിൽ അസുഖം ബാധിച്ചു മരിച്ചു , ഒരു മകൾ .
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?