കുവൈത്ത് സിറ്റി: കൊറോണ ഭീഷണിയുടെ പാശ്ചാത്തലത്തില്‍ സമ്പൂർണ്ണ ലോക്ഡൌൺ പ്രഖ്യാപിച്ച അബ്ബാസിയയിൽ നിന്നും അനുമതിയില്ലാതെ പുറത്തേക്ക് രക്ഷപ്പെടുവാൻ ശ്രമിക്കുന്നതിനിടെ മൂന്ന് വിദേശികളെ അറസ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലോക് ഡൌൺ പ്രഖ്യാപിച്ചതിനാൽ അബ്ബാസിയയിൽ നിന്നും പുറത്തേക്ക് പോകുന്നതിനും അകത്തേക്ക് വരുന്നതിനും അനുമതി പത്രം ആവശ്യമാണ്. കൂടുതൽ നിയമ നടപടികൾക്കായി പ്രതികളെ പ്രോസിക്യൂഷന് കൈമാറി
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?