ഇന്ത്യന്‍ അംബാസഡർ കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബയുമായി കൂടിക്കാഴ്ചനടത്തി.

  • 31/05/2021

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡർ സിബി ജോർജ്  കുവൈത്ത് ഉപപ്രധാനമന്ത്രിയും  പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബയുമായി കൂടിക്കാഴ്ചനടത്തി. ഉഭയകക്ഷി ബന്ധം, ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ, പ്രതിരോധത്തിലും സുരക്ഷയിലും, പ്രവാസികളുടെ കാര്യങ്ങളിലും പരസ്പര താൽപ്പര്യമുള്ള മറ്റ് വിഷയങ്ങളിലും ചർച്ച നടത്തിയതായി എംബസ്സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Related News