കുവൈത്തിൽ മാസ്ക് ധരിക്കാത്തതിനുള്ള പിഴ പകുതിയാക്കി കുറച്ചു.

  • 31/05/2021

കുവൈറ്റ് സിറ്റി : സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള ആരോഗ്യ മുൻകരുതൽ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് നിയമത്തിന് പാർലമെന്ററി ആരോഗ്യ സമിതി അംഗീകാരം നൽകി, മാസ്കുകൾ ധരിക്കാത്തതിനുള്ള ശിക്ഷ കുറയ്ക്കുക, സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ട മറ്റ് കുറ്റങ്ങൾ എന്നിവക്കാണ്  ചില ഭേദഗതികളോടെ ആരോഗ്യ സമിതി അംഗീകാരം നൽകിയതെന്ന്  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു , മാസ്ക് ധരിക്കാത്തതിന്റെ പിഴ 100 ദിനാറിൽനിന്ന്   50 ദിനാറായി കുറച്ചു.

Related News