കാലാവസ്ഥാ; ഇന്ന് കുവൈത്തിൽ പൊടിയോടുകൂടിയ കാറ്റിനൊപ്പം 49 ഡിഗ്രി ചൂടും.

  • 03/06/2021

കുവൈറ്റ് സിറ്റി : ഇന്ന് കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നത് വളരെ ചൂടുള്ള കാലാവസ്ഥയും മണിക്കൂറിൽ  20-50 കിലോമീറ്റർ വേഗതയിൽ  മിതമായതും വേഗതയുള്ളതുമായ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം പൊടിപടലമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വളരെ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന്  പ്രതീക്ഷിക്കുന്ന പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 33 ഡിഗ്രി സെൽഷ്യസും ആണ്. രാത്രിയിൽ കാലാവസ്ഥ ചൂടുള്ളതും,  മണിക്കൂറിൽ 12-38  കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റുമുണ്ടാകും. 

Related News