കുവൈത്ത് പൗരനെ വിവാഹം ചെയ്ത പ്രവാസി സ്ത്രീകളുടെ പൗരത്വം; ബില്ലുമായി എംപി

  • 03/06/2021

കുവൈത്ത് സിറ്റി: ദേശീയ നിയമ നമ്പര്‍ 15/1959ന് ഭേദഗതി ആവശ്യപ്പെടുന്ന ബില്ലുമായി അബ്‍ദുള്ള അല്‍ തുരൈജി എംപി.  കുറഞ്ഞത് അഞ്ച് കുട്ടികള്‍ ഉണ്ടെങ്കില്‍ കുവൈത്തി പൗരനെ വിവാഹം ചെയ്ത് 25 വര്‍ഷം കഴിഞ്ഞാല്‍ കുവൈത്തി അല്ലാത്ത സ്ത്രീകള്‍ക്ക് പൗരത്വത്തിനായി അപേക്ഷിക്കാമെന്നാണ് വ്യവസ്ഥ. 

എന്നാല്‍, വിവാഹമോചനമുണ്ടായാല്‍ സ്ത്രീയുടെ കുവൈത്ത് പൗരത്വം റദ്ദാക്കപ്പെടും. കുട്ടികള്‍ ഉള്ളിടത്തോളം വിവാഹിതയായി 25 വയസ് തികയുന്നതിനുമുമ്പ് ഭർത്താവ് മരിച്ചാൽ റെസിഡൻസി പെർമിറ്റ് നല്‍കുന്നത് തടയുകയുമില്ല.

Related News