ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ഈ ആഴ്ച കുവൈറ്റ് സന്ദർശിക്കും.

  • 06/06/2021

കുവൈറ്റ് സിറ്റി :  ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്  ജയ്ശങ്കർ ഈ ആഴ്ച കുവൈറ്റ് സന്ദർശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കുവൈത്തിന്റെ കോവിഡ് സഹായ ഹസ്തങ്ങളുടെ പശ്ചാത്തലത്തിലാണ് കുവൈറ്റ്  സന്ദർശനം.

Related News