ഞായറാഴ്ച മുതൽ കുവൈത്തിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാന സർവീസ്.

  • 07/06/2021

കുവൈത്ത് സിറ്റി :  ഞായറാഴ്ച മുതൽ കുവൈത്തിൽനിന്ന്  ലണ്ടനിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാൻ ഇന്ന് ചേർന്ന  മന്ത്രിസഭ അനുമതി നൽകി. ഞായറാഴ്ച മുതൽ ആഴ്ചയിൽ ഒരു ഫ്ലൈറ്റ് എന്ന നിരക്കിൽ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് നേരിട്ട് വിമാന സർവീസ് നടത്താനാണ് തീരുമാനം. 

ഓരോ വിമാനക്കമ്പനിക്കും ആഴ്ചയിൽ ഒരു ഫ്ലൈറ്റ് എന്ന നിരക്കിൽ കുവൈറ്റ് - ലണ്ടൻ - കുവൈറ്റ് ആയിരിക്കും വിമാനങ്ങൾ എന്ന് സർക്കാർ ആശയവിനിമയ കേന്ദ്രം വ്യക്തമാക്കി

Related News