കുവൈത്തിൽ മ്യൂസിയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും തുറക്കാൻ അനുമതി.

  • 07/06/2021

 കുവൈറ്റ് സിറ്റി :   കുവൈത്തിൽ  മ്യൂസിയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും തുറക്കാൻ അനുമതി നൽകിയതായി സർക്കാർ ആശയവിനിമയ കേന്ദ്രം വ്യക്തമാക്കി, ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം,  

ഞായറാഴ്ച മുതൽ മ്യൂസിയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിക്കും, കോവിഡ് വ്യാപനത്തെ തുടർന്ന് ദീർഘകാലമായി  മ്യൂസിയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയായിരുന്നു.  

Related News