വാക്സിന്‍ കടത്ത് റിപ്പോര്‍ട്ടുകള്‍ തള്ളി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 08/06/2021

കുവൈത്ത് സിറ്റി: കൈവശമുള്ളതും ഉപയോഗിക്കുന്നതുമായ കൊവിഡ് വാക്സിന്‍റെ കണക്ക് ദിവസവും പരിശോധിക്കാറുണ്ടെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. അതുകൊണ്ട് ഓരോ തുള്ളിക്കും കൃത്യമായ കണക്കുണ്ട്. 

കുവൈത്തില്‍ നിന്ന് ഒരു അറബ് രാജ്യത്തേക്ക് വാക്സിന്‍ കടത്തുന്നു എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചത്. 

Related News