കുവൈത്തിൽ മാളുകളുടെയും, വ്യാപാര സമുച്ചയങ്ങളുടെയും പ്രവർത്തന സമയ നിയന്ത്രണം തുടരും.

  • 17/06/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ മാളുകളുടെയും, വ്യാപാര സമുച്ചയങ്ങളുടെയും പ്രവർത്തനം രാത്രി എട്ടുവരെ  കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുകയാണെന്ന് ഗവർമെന്റ് വക്താവ് താരിഖ്  അൽ മുസാറം സൂചിപ്പിച്ചു.

കുവൈറ്റ്  അംഗീകരിച്ച കൊറോണ വൈറസ്  വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിക്കാത്ത  പൗരന്മാർക്ക് രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാൻ അനുവദിക്കരുതെന്നും മന്ത്രിസഭ തീരുമാനിച്ചു.

Related News