'മറൈൻ ഫയർ സർവീസ്' ഫൈലാക്കയിൽ പൊടിക്കാറ്റിൽ കുടുങ്ങിയ പ്രവാസിയെ രക്ഷപ്പെടുത്തി.

  • 18/06/2021

കുവൈറ്റ് സിറ്റി : ഫൈലാക്കയിൽ പൊടിക്കാറ്റിൽ കുടുങ്ങിയ അറബ് പ്രവാസിയെ  'മറൈൻ ഫയർ സർവീസ്' രക്ഷപ്പെടുത്തി.  ഫൈലക്കയിൽനിന്നും  ജനറൽ ഫയർ സർവീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വകുപ്പിലേക്ക് ലഭിച്ച സന്ദേശത്തെത്തുടർന്ന് അദ്ദേഹത്തെ ഒരു ഫയർ ബോട്ട് വഴി ആരോഗ്യ മന്ത്രാലയത്തിന്റെ സാൽമിയ ഫയർ ആന്റ് മറൈൻ റെസ്ക്യൂ സെന്ററിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിന് കൈമാറി. 

Related News