കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ വാക്‌സിനേഷൻ ആരംഭിച്ചു.

  • 19/06/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ  വാക്‌സിനേഷൻ ആരംഭിച്ചു. കൊറോണ വൈറസ് കുത്തിവയ്പ്പ് നടത്താനുള്ള ദേശീയ ക്യാമ്പയിനിൽ ഇന്ന് മറ്റു അർഹരായ ഗ്രൂപ്പുകൾക്കൊപ്പം ഗാർഹിക തൊഴിലാളികൾക്കും വാക്‌സിനേഷൻ ആരംഭിച്ചു. കുവൈത്തിലെ മിഷിറഫ് ഫെയർ ഗ്രൗണ്ടിൽ ആയിരക്കണക്കിനാളുകളാണ് വാക്‌സിനേഷനായി എത്തിയത്.   

Related News