പാരിസിലേക്കും, സ്പെയിനിലേക്കും വിമാന സർവീസുകൾ പുനഃരാരംഭിച്ച് കുവൈറ്റ് എയർവേയ്‌സ്.

  • 20/06/2021

കുവൈറ്റ് സിറ്റി : പാരീസിലേക്ക് ആഴ്ചയിൽ 3 വിമാനങ്ങളും സ്‌പെയിനിലെ മല്ലോർക്കയിലേക്ക് രണ്ട് വിമാനങ്ങളും കുവൈറ്റ് എയർവേയ്‌സ് പുനഃരാരംഭിക്കുന്നു. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലേക്ക് ആഴ്ചയിൽ മൂന്ന് ഫ്ലൈറ്റുകളും സ്പാനിഷ് നഗരമായ മല്ലോർക്കയിലേക്ക് ആഴ്ചയിൽ രണ്ട് ഫ്ലൈറ്റുകളും ആരംഭിക്കുന്നതായി  കുവൈറ്റ് എയർവെയ്‌സ് പ്രഖ്യാപിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട്  ചെയ്തു.

Related News