കുവൈത്തിൽ വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷനായി രെജിസ്ട്രേഷൻ ആരംഭിക്കുന്നു

  • 20/06/2021

കുവൈറ്റ് സിറ്റി : കൊറോണ വൈറസിനെതിരായ വാക്സിനേഷനായി ആരോഗ്യ മന്ത്രാലയം 12 നും 15 നും ഇടയിൽ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥികളുടെ രെജിസ്ട്രേഷൻ ആരംഭിച്ചതായി പ്രാദേശിക പത്രം  റിപ്പോർട്ട് ചെയ്തു.

രജിസ്ട്രേഷൻ ഒരു മാസത്തേക്ക്  തുടരും ,  ഈ പ്രായക്കാർക്ക് വാക്സിനേഷൻ ഓഗസ്റ്റിൽ ആരംഭിക്കും. വാക്സിനേഷൻ തീയതിയും സമയവും  സംബന്ധിച്ച  സന്ദേശങ്ങൾ മന്ത്രാലയം രെജിസ്ട്രേഷൻ ചെയ്തവരെ അറിയിക്കും.

Related News