നിരോധിച്ച മരുന്നുകളുടെ വിൽപ്പന; രണ്ടു പേർ അറസ്റ്റിൽ.

  • 20/06/2021

കുവൈറ്റ് സിറ്റി :   മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്  അടുത്തിടെ കുവൈത്തിൽ വിൽപ്പന നിരോധിച്ച  സൈക്കോ ആക്റ്റീവ് മരുന്നായ  ലിറിക്കയുടെ   21,000 ഗുളികകൾ കൈവശം വച്ചതിനും വിൽപ്പന നടത്തിയതിനും  രണ്ടുപേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related News