വാക്‌സിനെടുക്കാത്ത വീട്ടുജോലിക്കാർക്ക് ഓഗസ്റ്റ് 1 മുതൽ യാത്രാനുമതിയില്ല.

  • 20/06/2021

കുവൈറ്റ് സിറ്റി : കുവൈത്തിലുള്ള  വീട്ടുജോലിക്കാർ വീമാനയാത്രക്ക്  യാത്രക്കുമുൻപ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കൊറോണ വാക്സിൻ സ്വീകരിക്കാത്ത കുവൈത്തിൽ താമസിക്കുന്ന ഗാർഹിക തൊഴിലാളികൾക്ക് ഓഗസ്റ്റ് 1 മുതൽ യാത്ര ചെയ്യാൻ അനുവാദമില്ലെന്ന് മന്ത്രാലയം . ആദ്യ ഡോസ് സ്വീകരിച്ചു വൈറസ് ബാധിച്ചവർ രണ്ടാമത്തെ  ഡോസും സ്വീകരിച്ചാലെ കുവത്തിലേക്കും പുറത്തേക്കും യാത്ര അനുവദിക്കൂ.  

Related News