കുവൈത്തിൽ കോവിഡ് രോഗികളിൽ 35% പേരും അഹമ്മദി ഗവര്ണറേറ്റിൽ.

  • 26/06/2021

കുവൈറ്റ് സിറ്റി :    കുവൈത്തിൽ ഏറ്റവും കൂടുതൽ  കോവിഡ് രോഗികൾ ഉള്ളത്  അഹമ്മദി ഗവര്ണറേറ്റിൽ. കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കു പ്രകാരം കുവൈത്തിലെ  35% രോഗികളും അഹമ്മദി ഗവര്ണറേറ്റിൽ നിന്നാണ്. ഹവല്ലിയിൽ  26 ശതമാനവും,   ഫർവാനിയയിൽ 15 ശതമാനവും, ക്യാപിറ്റലിലും ജഹ്‌റയിലും 12 ശതമാനവുമാണ് കോവിഡ് രോഗികൾ.  

Related News