PACI അൽ-ഖുറൈൻ ബ്രാഞ്ച് ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും

  • 27/06/2021

കുവൈറ്റ് സിറ്റി : COVID-19 പ്രതിരോധ നടപടികളെത്തുടർന്ന് താൽക്കാലികമായി അടച്ച പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അൽ-ഖുറൈൻ ഗവൺമെന്റ് മാൾ ബ്രാഞ്ച് ഞായറാഴ്ച മുതൽ സ്വദേശികൾക്കും പ്രവാസികൾക്കുമായി വീണ്ടും തുറന്നു പ്രവർത്തിക്കും. 

എല്ലാ ശനിയാഴ്ചയും PACI ഔദ്യോഗിക  വെബ്‌സൈറ്റിൽ അപ്പോയിന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. ഔദ്യോഗിക പ്രവൃത്തി സമയം ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ ആയിരിക്കും.

Related News