പോലീസ് ഓഫീസറെയും, കുവൈത്തി സ്ത്രീയെയും കൊലപ്പെടുത്തിയ വിദേശി പോലീസ് തോക്കുമായി കടന്നുകളഞ്ഞു.

  • 28/06/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ അൽ ഖുസൂറിൽ കുവൈത്തി മാതാവിനെ കൊലപ്പെടുത്തിയ സിറിയൻ യുവാവിനെ പിന്തുടർന്ന പോലീസുകാരനെ
മെഹ്ബൂല പ്രദേശത്ത് കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തി.  കൊലപ്പെടുത്തിയ ശേഷം കൊലയാളി തോക്കുമായി കടന്നു കളഞ്ഞെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

19 കാരനായ സിറിയൻ യുവാവ്  തന്റെ മാതാവിനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു, അദ്ദേഹത്തെ പിന്തുടർന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെയാണ്  കൊലപ്പെടുത്തിയത്,  ശേഷം അദ്ദേഹത്തിന്റെ തോക്കുമായി രക്ഷപ്പെട്ടു.   

Related News