ജൂലൈ 1 മുതൽ 12 രാജ്യങ്ങളിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾക്ക് അംഗീകാരം നൽകി മന്ത്രിസഭാ.

  • 28/06/2021

കുവൈറ്റ് സിറ്റി : ജൂലൈ 1 മുതൽ 12 രാജ്യങ്ങളിലേക്ക് കുവൈറ്റിൽനിന്ന്  നേരിട്ടുള്ള ഫ്ലൈറ്റുകൾക്ക് മന്ത്രിസഭാ അംഗീകാരം നൽകി. ബോസ്നിയ, ഹെർസഗോവിന, ബ്രിട്ടൻ, സ്പെയിൻ, അമേരിക്ക, നെതർലാന്റ്സ്, ഇറ്റലി, ഓസ്ട്രിയ, ഫ്രാൻസ്, കിർഗിസ്ഥാൻ, ജർമ്മനി, ഗ്രീസ്, സ്വിറ്റ്സർലൻഡ്   എന്നീ രാജ്യങ്ങളിലേക്കാണ് നേരിട്ടുള്ള സർവീസിന് മന്ത്രി  അനുമതി നൽകിയത്.  

Related News