ഗാർഹിക തൊഴിലാളികൾക്കും, സ്വദേശികളുടെ ഫസ്റ്റ് ഡിഗ്രി ബന്ധക്കൾക്കും നാളെമുതൽ കുവൈത്തിലേക്ക് പ്രവേശനം.

  • 28/06/2021

കുവൈറ്റ് സിറ്റി :   ഗാർഹിക തൊഴിലാളികൾക്കും, സ്വദേശികളുടെ ഫസ്റ്റ് ഡിഗ്രി ബന്ധക്കൾക്കും നാളെമുതൽ കുവൈത്തിലേക്ക് പ്രവേശനം അനുവദിച്ചതായി ഇന്ന് ചേർന്ന  മന്ത്രിസഭാ തീരുമാനിച്ചു . വാക്സിൻ ഒരു ഡോസ് സ്വീകരിച്ച   ഗാർഹിക തൊഴിലാളികൾക്കും, സ്വദേശികളുടെ ഫസ്റ്റ് ഡിഗ്രി ബന്ധക്കൾക്കും അവരുടെ കൂട്ടാളികളെയും കര, കടൽ പോർട്ടുകൾ വഴി  നാളെ മുതൽ  കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. 

Related News