കുവൈത്തിൽ 295 പേർക്കുകൂടി കൊറോണ, കോവിഡ് 19 ബാധിതർ 5000 കടന്നു , രണ്ടു മരണം

  • 04/05/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 295 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 85 പേർ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 5278 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടർ അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു..ഇതുവരെ 40 കോവിഡ് 19 മരണം, 58 വയസ്സുള്ള ഒരു ഇന്ത്യക്കാരനുൾപ്പടെ രണ്ടുപേരാണ് ഇന്നു മരിച്ചത്.

Related News