കാലാവസ്ഥ, ഇന്ന് കുവൈത്തിൽ പ്രതീക്ഷിക്കുന്ന കൂടിയ താപനില 52 ഡിഗ്രി സെൽഷ്യസ്.

  • 01/07/2021

കുവൈറ്റ് സിറ്റി : ഇന്ന് കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നത് വളരെ ചൂടുള്ള കാലാവസ്ഥയും മണിക്കൂറിൽ  08-28 കിലോമീറ്റർ വേഗതയിൽ  മിതമായ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം വളരെ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന്  പ്രതീക്ഷിക്കുന്ന പരമാവധി താപനില 52  ഡിഗ്രി സെൽഷ്യസും , രാത്രിയിൽ താപനില 30 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നും പ്രതീക്ഷിക്കുന്നു.

Related News