കുവൈത്തിൽ 1770 പേർക്കുകൂടി കോവിഡ് , 1694 പേർക്ക് രോഗമുക്തി

  • 12/07/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1770  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 377364   ആയതായി  ആരോഗ്യ  മന്ത്രാലയം. 1694 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 19  മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 15072 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 17972   പേർ  ചികിത്സയിലും, 331 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 11.74  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News