കുവൈത്തിൽ പെരുന്നാൾ അവധി ഒൻപതു ദിവസം, ജൂലൈ 16 മുതൽ 24 വരെ.

  • 12/07/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ ബലി പെരുന്നാളിന് ഇത്തവണ ഒൻപത് ദിവസം അവധി,  ജൂലായ് 18 മുതൽ 22 വരെ  അവധിക്ക്  മന്ത്രി സഭ അംഗീകാരം നൽകി. ഇതിന്​ മുമ്പുള്ള രണ്ട്​ ദിവസവും ശേഷമുള്ള രണ്ട്​ ദിവസവും വാരാന്ത്യ അവധി ദിവസങ്ങളായതിനാൽ  അടുപ്പിച്ച്​ ഒമ്പത്​ ദിവസം അവധി ലഭിക്കും. സർക്കാർ ഓഫീസുകൾ ജൂലൈ പതിനാറുമുതൽ 24  വരെ അവധിയായിരിക്കും, 25ന് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കും.  

Related News