കുവൈത്തിൽ സ്പോര്‍ട്സ് ക്ലബ്ബുകള്‍ അടച്ചിട്ടതാണ് കുറ്റകൃത്യം കൂടാനുള്ള കാരണമെന്ന് എംപി

  • 14/07/2021

കുവൈത്ത് സിറ്റി: സ്പോര്‍ട്സ് ക്ലബ്ബുകള്‍ അടച്ചിടുന്ന സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് അബ്‍ദുള്‍അസീസ് അല്‍ സഖൈബി എംപി. സ്പോര്‍ട്സ് ക്ലബ്ബുകള്‍ അടച്ചിട്ടതോടെ യുവാക്കള്‍ക്ക് ഒരുപാട് ഒഴിവ് സമയം കിട്ടിയെന്നും അതാണ് കുറ്റകൃത്യം കൂടാനുള്ള കാരണമെന്നും എംപി പറഞ്ഞു. 

Related News