കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കി നൽകാൻ തീരുമാനമായി

  • 14/07/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ  പ്രവാസികളുടെ വിസ പുതുക്കി നൽകാൻ തീരുമാനമായി, ഹൈസ്‌കൂൾ  വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത 60 വയസ്സ്‌ പ്രായമായ വിദേശികൾക്ക്  വർഷത്തിൽ  2000 ദിനാർ ഫീസ്‌ ഈടാക്കി റെസിഡൻസി പുതുക്കി നൽകാൻ തീരുമാനമായി, കൂടാതെ ഇവർക്ക് പ്രത്യേക ആരോഗ്യ ഇൻഷുറൻസും ഈടാക്കും. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടർ ബോർഡിന്റെ   ഇന്ന് ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. 

Related News