ബലിപെരുന്നാള്‍; കുവൈറ്റില്‍ ബാങ്കുകള്‍ക്ക് ജൂലൈ 19 മുതല്‍ 22 വരെ അവധി.

  • 14/07/2021

കുവൈറ്റ് സിറ്റി : ബലിപെരുന്നാള്‍ പ്രമാണിച്ച് കുവൈറ്റില്‍  ബാങ്കുകള്‍ ജൂലൈ 19 മുതല്‍ 22 വരെ അടച്ചിടും. ജൂലൈ 18 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും. ജൂലൈ 25-ന് ബാങ്കുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ അറിയിച്ചു.

Related News