അൽ സൂറിന് സമീപം കടലിൽ കുടുങ്ങിയ 12 പേരടങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തി.

  • 16/07/2021

കുവൈറ്റ് സിറ്റി : അൽ സൂറിന്  സമീപം കടലിൽ കുടുങ്ങിയ 12 പേരടങ്ങിയ കുടുംബത്തെ ഫയർ ആന്റ് മറൈൻ റെസ്ക്യൂ സെന്ററിർ  ഉദ്യോഗസ്ഥർ  രക്ഷപ്പെടുത്തി,  അൽ സൂർ ഇൻഡസ്ട്രിയൽ ദ്വീപിന് സമീപം 12 പേരടങ്ങിയ കുടുംബം സഞ്ചരിച്ച യാത്ര ബോട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് പ്രവർത്തനരഹിതമായി, തുടർന്ന്  റെസ്ക്യൂ സെന്ററിലെക്ക് വന്ന സന്ദേശത്തെ തുടർന്ന് അൽ മുഹല്ലബ് ഫയർ ആന്റ് മറൈൻ റെസ്ക്യൂ സെന്ററിലെ സുരക്ഷാ ഉദ്യോഗസ്ഥർ ബോട്ടിലുള്ളവരെ രക്ഷപ്പെടുത്തി. 

Related News