കുവൈത്തിൽ 1107 പേർക്കുകൂടി കോവിഡ് ,1485 പേർക്ക് രോഗമുക്തി

  • 19/07/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1107  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 386869  ആയതായി  ആരോഗ്യ  മന്ത്രാലയം. 1485  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി.17   മരണങ്ങൾ റിപ്പോർട്ട് ചെയ്തു, മരണപ്പെട്ടവരിൽ രണ്ട് വാക്സിൻ എടുത്ത ഒരാളും, ഒരു വാക്‌സിൻ എടുത്ത ഒരാളും  ഉൾപ്പെടുന്നു  . 12316  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 16211   പേർ  ചികിത്സയിലും, 322  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 8.99  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News