കുവൈറ്റ് അമീർ ബിലാൽ ബിൻ റബാ പള്ളിയിൽ ഈദ് അൽ അദാ നമസ്കാരം നടത്തി.

  • 20/07/2021

കുവൈറ്റ് സിറ്റി :  ഹിസ് ഹൈനസ് കുവൈറ്റ്  അമീർ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ബിലാൽ ബിൻ റബാ പള്ളിയിൽ ഈദ് അൽ അദാ നമസ്കാരം നടത്തി. അമീറിനൊപ്പം നമസ്കാരത്തിനായി കുടുംബാങ്ങങ്ങളും, രാജ്യത്തെ പൗരന്മാരും, പ്രവാസികളും ബലിപെരുന്നാൾ  നമസ്കാരത്തിൽ പങ്കെടുത്തു.   

Related News