ഈദ് ദിനത്തിലും വാക്‌സിനേഷൻ സെന്ററുകളിൽ വൻ തിരക്ക് .

  • 20/07/2021

കുവൈറ്റ് സിറ്റി : ഈദ് ദിനത്തിലും വാക്‌സിനേഷൻ സെന്ററുകളിൽ വൻ തിരക്ക് , കുവൈറ്റ് ഫെയർ ഗ്രൗണ്ടിലുള്ള  വാക്സിനേഷൻ സെന്ററിന് ഈദ് അൽ-അദയുടെ ആദ്യ ദിവസം തന്നെ കോവിഡ് -19  വാക്സിൻ ലഭിക്കുന്നതിനായി വാക്സിനേഷൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത പൗരന്മാരെയും താമസക്കാരെയും വലിയ തിരക്ക് അനുഭവപ്പെട്ടു. 

വാക്സിനേഷൻ പ്രക്രിയയുടെ പുരോഗതി കാണുന്നതിന് പൊതുജനാരോഗ്യകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ബുത്തൈന അൽ മുസാഫും പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ഫഹദ് അൽ ഗംലാസും ചേർന്ന് കേന്ദ്രം സന്ദർശിച്ചു. 

വരുന്ന കാലയളവിൽ,  എത്രയും വേഗം കമ്മ്യൂണിറ്റി പ്രതിരോധശേഷിയിലെത്താൻ കഴിയുന്ന രീതിയിലുള്ള  വാക്സിനേഷൻ ക്യാമ്പയിൻ നൽകാനാണ് മന്ത്രാലയം ഒരുങ്ങുന്നത് .

Related News