കുവൈത്തിൽ വൻ വ്യാജ മദ്യ വേട്ട, മൂന്നു പേർ അറസ്റ്റിൽ.

  • 20/07/2021

കുവൈറ്റ് സിറ്റി : അഹ്മദി സുരക്ഷ വിഭാഗത്തിൽനിന്നും അഹ്മദി മുനിസിപ്പാലിറ്റിയിൽ നിന്നുമുള്ള ഒരു സുരക്ഷാ ഉദ്യോഗസ്ഥർ  ഫഹഹീൽ പ്രദേശത്തെ ഒരു പ്രാദേശിക വ്യാജ  മദ്യ ഫാക്ടറിയിൽ റെയ്ഡ് നടത്തി, ഏഷ്യൻ പൗരന്മാരായ 3 പ്രവാസികളെയും വലിയ അളവിൽ വിൽപ്പനയ്ക്ക് തയ്യാറായ മദ്യവും നിർമ്മാണ ഉപകരണങ്ങളും പിടികൂടി. 

Related News