കുവൈത്തിൽ 1043 പേർക്കുകൂടി കോവിഡ് ,1317 പേർക്ക് രോഗമുക്തി

  • 20/07/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1043  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 387912 ആയതായി  ആരോഗ്യ  മന്ത്രാലയം. 1317   പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 9   മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 13140  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 15928   പേർ  ചികിത്സയിലും, 323  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 7.94  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News