കുവൈത്തിൽ ഫാം തൊഴിലാളികൾക്ക് വാക്‌സിനേഷൻ ആരംഭിച്ചു.

  • 21/07/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഫാം  തൊഴിലാളികൾക്ക് വാക്‌സിനേഷൻ ആരംഭിച്ചു, അബ്ദാലി, വഫ്ര ഫാമുകളിലെ തൊഴിലാളികൾക്കാണ്  കോവിഡ് വാക്‌സിനേഷൻ നൽകുന്നത്.  ഈദ് അൽ-അദയുടെ രണ്ടാം ദിവസമായ ബുധനാഴ്ച, രാവിലെയും വൈകുന്നേരവും രണ്ട് ഷിഫ്റ്റുകളിലായി ഫീൽഡ് വാക്സിനേഷന്റെ ഭാഗമായാണ്  പ്രതിരോധ കുത്തിവയ്പ്പ്.

Related News